26-February-2020

26-February-2020

ഭാരതത്തിലെ സമകാലിക സ്ഥിതിഗതികളിൽ പലയിടത്തും ചില മതവിഭാഗങ്ങൾ ഒറ്റപ്പെടുകയാണ് എന്നൊരു തോന്നൽ ഉണ്ടാക്കാൻ മാധ്യമങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്, വിശേഷിച്ചും പ്രബുദ്ധരെന്നു സ്വയം അഹങ്കരിക്കുന്ന കേരളത്തിലെ ജനങ്ങൾക്കിടയിൽ ആ തോന്നൽ വർദ്ധിപ്പിക്കാനുള്ളതെല്ലാം മാധ്യമങ്ങൾ ചെയ്യുന്നുണ്ട്.. പല ബഹിഷ്കരണ സന്ദേശങ്ങളും ഇതിനോടകം വന്നുകഴിഞ്ഞു.. ചിലതിൽ കഴമ്പുണ്ടെന്ന്…
17-December-2019

17-December-2019

ഓട്ടോ വരാത്തതുകൊണ്ട് ഇന്ന് കാലത്ത് അമ്മയെ ഓഫീസിൽ കൊണ്ടാക്കാൻ സ്കൂട്ടർ എടുത്തിറങ്ങി.. #ഇന്നത്തെ_മലപ്പുറം_അപാരത ചമ്രവട്ടത്തേക്കുള്ള വഴിയിൽ എവിടെയും കടകൾ തുറന്നിട്ടില്ല.. വഴിയിലെ കൊച്ചു കൊച്ചു കവലകളിൽ അവിടേം ഇവിടെയുമായി റോഡിലൂടെ പോകുന്നവരെയൊക്കെ രൂക്ഷമായി നിരീക്ഷിച്ചുകൊണ്ട് സമാധാനക്കാർ ഉണ്ട്.. കമ്മട്ടിപ്പാടം എന്ന് പേരിട്ട…
06-December-2019

06-December-2019

ഒരുപാട് നോവിച്ച ഒരു വസ്തുത പങ്കുവെക്കാം.. എന്റെ പ്രത്യയ ശാസ്ത്രത്തിന് തെറ്റെന്നു തോന്നുന്നത് എന്നും എവിടെയും എതിർത്തിട്ടാണ് ശീലം.. അതൊരു പക്ഷെ ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേ എന്നപോലെ തന്നെയാണ് പലതും ചിന്തിക്കാറും പ്രവർത്തിക്കാറുമുള്ളത്.. ഈയുള്ളവൾ സമയം കളയാനായിട്ടല്ല മെസ്സഞ്ചർ ഉപയോഗിക്കുന്നത്…
ഭദ്രായനം

ഭദ്രായനം

??? #ഭദ്രായനം ??? ഭദ്രായനം കണ്ടുമുട്ടിച്ച ഈ കൂടപ്പിറപ്പിനോട് കയ്യൊപ്പിട്ട ഒരു കോപ്പി തന്നെ അയക്കാൻ പ്രത്യേകം പറഞ്ഞിരുന്നു.. പല ദിശയിലൊഴുകുന്ന ചെറുവള്ളങ്ങളായുള്ള ഈ ജീവിതയാത്രയിൽ ഒരു സഹോദരനെക്കൂടി സമ്മാനിച്ചു ഭദ്രായനം.. ?(പുസ്തകത്തിനായി സമീപിക്കേണ്ട ഫോൺ നമ്പർ അടക്കമുള്ള പൈ സ്വാമിയുടെ contact details ഇവിടെ…
ദേശീയഗാനം

ദേശീയഗാനം

ബാംഗ്ലൂർ നിന്നാണ് ഞാൻ ഒട്ടുമിക്ക സിനിമകളും കാണാറുള്ളത്.. നമ്മുടെ ദേശീയഗാനം സിനിമാ തീയേറ്ററുകളിൽ കേൾപ്പിക്കുക, കേൾക്കുന്നവർ അത് കഴിയുന്നവരെ എണീറ്റ് നിൽക്കുക എന്ന പതിവ് തുടങ്ങീട്ട് കുറച്ചു കാലമായി.. കേരളത്തെ കുറെ കാലമായി ഞാൻ ഭാരതത്തിന്റെ ഭാഗമായി കൂട്ടാറില്ല.. അതുകൊണ്ടുതന്നെ കേരളത്തിൽ…
അഭിപ്രായസ്വാതന്ത്ര്യം

അഭിപ്രായസ്വാതന്ത്ര്യം

ഒന്നും മിണ്ടാതൊരിടത്ത് ഇരിക്കാന്നുവെച്ചാലും ചിലതൊക്കെ കാണുമ്പോൾ മിണ്ടാതിരിക്കാൻ ആവുന്നില്ല.. ആദ്യം പറയാനുള്ളത് പറഞ്ഞിട്ട് കണ്ടതെന്താണെന്നു പറയുന്നതാവും നല്ലതെന്നു തോന്നുന്നു.. പ്രധാനമായിട്ടും രണ്ടു കൂട്ടരുണ്ട്.. ഈ രണ്ടു കൂട്ടർക്കും പരസ്പരം വലിയ ബഹുമാനം ഒന്നും ഉള്ളതായിട്ട് അറിവില്ല എങ്കിലും എല്ലാരോടും വലിയ സ്നേഹമാണ്…
വിപ്ലവം അനിവാര്യമാണ്

വിപ്ലവം അനിവാര്യമാണ്

കേരളം ഭ്രാന്താലയമാണെന്ന വിവേകാനന്ദവചനത്തിനു ഇന്നൊരു പ്രവചനത്തിന്റെ സ്വഭാവം കൈവന്നിരിക്കുന്നു എന്നത് നിസ്സംശയം പറയാം.. !! ഇവിടെ, ചെകുത്താന്റെ സ്വന്തം നാട്ടിൽ, യഥാർത്ഥത്തിൽ മതങ്ങളെ ചൊല്ലി വേർതിരിവുണ്ടായത് ആർക്കാണ് എന്ന് വേദനയോടെ മനസിലാക്കിയ ദിവസം.. 4 വർഷം ഒരേ ഹോസ്റ്റൽ മുറിയിൽ ഉണ്ടും…
വിദ്യാഭ്യാസ വിപ്ലവം

വിദ്യാഭ്യാസ വിപ്ലവം

കേന്ദ്ര സർക്കാരിനോട്.. ഇനിയുള്ള അഞ്ചു വർഷം നിങ്ങളുടേതാണ്.. ഭാരതം ശുദ്ധീകരിക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ സ്വച്ഛ് ഭാരത് അഭിയാൻ വിദ്യാഭ്യാസമേഖലയിൽ നിന്നു തുടങ്ങുക.. പാഠപുസ്തകങ്ങളും പാഠ്യ പദ്ധതികളും സംസ്കരിക്കുക.. വിദേശ്യനാണ്യങ്ങൾ കൈപ്പറ്റി എഴുതപ്പെട്ട ചരിത്രത്തെ വേരോടെ പിഴുതെറിയുക.. പ്രാചീന മധ്യമ ആധുനിക ചരിത്രങ്ങൾ…