കർക്കടകം

കർക്കടകം

കർക്കടകത്തിന്റെ നിറം കാർമേഘങ്ങളുടെ ശ്യാമവർണമാണ്.. കാളിമയോടുള്ള എന്റെ പ്രണയമാണ് കർക്കിടകം... എന്റെ ബാല്യത്തിന് നീന്തിരസിക്കാനായി വീട്ടുമുറ്റത്തെ കുളം നിറച്ചു തന്ന എന്റെ കർക്കിടകം.. ജനാലപ്പടിയിൽ നിന്ന് പുറത്തേക്കു കൈനീട്ടുമ്പോൾ എന്നും എന്റെ വിരൽത്തുമ്പു നനച്ച സ്പർശമാണ് കർക്കിടകം.. പെയ്യാനൊരുമ്പെട്ടു നിൽക്കുന്ന ആകാശത്തെ…
ഗാന്ധർവം

ഗാന്ധർവം

വർഷങ്ങൾക്കു മുമ്പേ നടന്നൊരു ഗാന്ധർവത്തിന്റെ കഥ പറയാനുണ്ട് കാശിയുടെ മൺതരികൾക്ക്.. പ്രണയം തലയ്ക്കു പിടിച്ചു നടന്ന കാലം കാശി തന്നെയായിരുന്നു സ്വപ്നങ്ങളിൽ... സിരകളിൽ ഭാംഗിനേക്കാൾ ലഹരി നൽകുന്ന പ്രണയവുമായി മിനുസമേറിയ കമ്പിളിയും പുതച്ചു കാശിയുടെ വീഥികളിൽ തനിച്ചു നടന്നിട്ടുണ്ട്.. വെള്ളിക്കൊലുസും മൂക്കുത്തിയും…
തമിഴ്

തമിഴ്

യാത്രകളുടെ രണ്ടാം പർവ്വത്തിൻ്റെ തുടക്കം തഞ്ചാവൂർ നിന്നാകട്ടെ എന്നാണു വിധിനിശ്ചയം.. ശേഷം വീണ്ടും വാരാണസി.. പിന്നീട് ഹരിദ്വാർ, ഋഷികേശ് എന്നൊക്കെയാണ് ആഗ്രഹം.. സാധ്യമെങ്കിൽ ബദരീനാഥ്‌, കേദാർനാഥ് എന്നിവിടങ്ങളും സന്ദർശിക്കണമെന്നുണ്ട്, എത്രകണ്ട് സാധിക്കുമെന്ന് നിശ്ചയമില്ല.. എന്നാൽ തുടക്കം എന്തുകൊണ്ട് തഞ്ചാവൂർ എന്നുവെച്ചാൽ പണ്ട്…
ഡോൾമ

ഡോൾമ

? വിചാരിച്ചിരിക്കാതെ ഒരു സായന്തനത്തിൽ എൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നവൾ.. ? തലേന്ന് സുഹൃത്തിന്റെ കൂടെ നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് അവസാന നിമിഷം വരെയും ക്യാൻസൽ ചെയ്യാതെ വെച്ചത് പോകണം എന്ന തോന്നൽ ശക്തമായതുകൊണ്ടും പോകേണ്ട ആവശ്യം ഉള്ളതുകൊണ്ടും ലഗേജ് കുറച്ചധികം ഉള്ളതുകൊണ്ടും ആയിരുന്നു..…