പ്രണയം

പ്രണയം

എന്റെ പ്രണയം എനിക്കെന്റെ കണ്ണീരുപ്പിന്റെ സാന്ദ്രതയെ വഹിക്കാൻ ശക്തിയുള്ളൊരു കടലായിരുന്നു.. പുറംലോകമറിയാതൊരു ചിപ്പിയിലുറങ്ങുന്ന മുത്തിനെ മോഹിച്ച ആഴക്കടൽ.. എന്റെ പ്രണയമെനിക്കെന്റെ തൂലികയായിരുന്നു.. എന്റെ സിരകളിലോടുന്ന ജീവരക്തം നിറച്ചു ഞാൻ സദാ വിരലോടു ചേർത്തോമനിക്കാറുള്ള മൗനത്തേക്കാൾ വാചാലമായൊരു പൊൻതൂലിക.. എന്റെ പ്രണയമെനിക്ക് കാറ്റായിരുന്നു..…
26-February-2020

26-February-2020

ഭാരതത്തിലെ സമകാലിക സ്ഥിതിഗതികളിൽ പലയിടത്തും ചില മതവിഭാഗങ്ങൾ ഒറ്റപ്പെടുകയാണ് എന്നൊരു തോന്നൽ ഉണ്ടാക്കാൻ മാധ്യമങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്, വിശേഷിച്ചും പ്രബുദ്ധരെന്നു സ്വയം അഹങ്കരിക്കുന്ന കേരളത്തിലെ ജനങ്ങൾക്കിടയിൽ ആ തോന്നൽ വർദ്ധിപ്പിക്കാനുള്ളതെല്ലാം മാധ്യമങ്ങൾ ചെയ്യുന്നുണ്ട്.. പല ബഹിഷ്കരണ സന്ദേശങ്ങളും ഇതിനോടകം വന്നുകഴിഞ്ഞു.. ചിലതിൽ കഴമ്പുണ്ടെന്ന്…