24-November-2019

24-November-2019

യുഗാന്തരങ്ങളുടെ തപം ചെയ്തുവെങ്കിലും നീയെന്ന ഇകാരമില്ലാതെ ജഡതുല്യനാകുന്നവൻ മാത്രമാണിവൻ എന്നറിയുന്ന നിമിഷത്തിലെല്ലാം ഞാൻ വന്നണഞ്ഞത് നിന്റെ പാദങ്ങളിൽ തന്നെയായിരുന്നു.. നിന്റെ പാദസ്പർശമാണ് എന്റെ ചാലകശക്തിയെന്നു നീയറിയുന്ന ആ നിമിഷം തന്നെയാകുന്നു ശുദ്ധബോധത്തിന്റെ സഹസ്രദളങ്ങൾ ഒരുമിച്ചു വിടരുന്ന കാലസ്തംഭനം എന്നറിയുക.. നീ ഞാൻ…