Posted inFB_POSTS
06-December-2019
ഒരുപാട് നോവിച്ച ഒരു വസ്തുത പങ്കുവെക്കാം.. എന്റെ പ്രത്യയ ശാസ്ത്രത്തിന് തെറ്റെന്നു തോന്നുന്നത് എന്നും എവിടെയും എതിർത്തിട്ടാണ് ശീലം.. അതൊരു പക്ഷെ ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേ എന്നപോലെ തന്നെയാണ് പലതും ചിന്തിക്കാറും പ്രവർത്തിക്കാറുമുള്ളത്.. ഈയുള്ളവൾ സമയം കളയാനായിട്ടല്ല മെസ്സഞ്ചർ ഉപയോഗിക്കുന്നത്…