Posted inUncategorized
30-October-2019 *
ഇന്നീ സൗഹൃദദിനത്തിൽ എനിക്കെന്റെ സുഹൃത്തുക്കളോട് പറയാനുള്ളത് ഈ പ്രൊഫൈൽ നിഷ്ക്രിയമാക്കുവാനുള്ള ആലോചനയിലാണ് ഞാൻ എന്ന സത്യമാണ്.. എത്രയോ നല്ല സുഹൃത്തുക്കളെ തന്ന ഒരു പ്രൊഫൈൽ... ഒരുപാട് പുരോഗമനപരമായ ആശയങ്ങളും അഭിപ്രായങ്ങളും ചർച്ചകളും ഒക്കെ നൽകിയ പ്രൊഫൈൽ.. ഒരുപാട് ആസ്വദിച്ചു ഞാൻ ആർട്ടിക്കിൾസ്…