Posted inFB_POSTS
ഭദ്രായനം
??? #ഭദ്രായനം ??? ഭദ്രായനം കണ്ടുമുട്ടിച്ച ഈ കൂടപ്പിറപ്പിനോട് കയ്യൊപ്പിട്ട ഒരു കോപ്പി തന്നെ അയക്കാൻ പ്രത്യേകം പറഞ്ഞിരുന്നു.. പല ദിശയിലൊഴുകുന്ന ചെറുവള്ളങ്ങളായുള്ള ഈ ജീവിതയാത്രയിൽ ഒരു സഹോദരനെക്കൂടി സമ്മാനിച്ചു ഭദ്രായനം.. ?(പുസ്തകത്തിനായി സമീപിക്കേണ്ട ഫോൺ നമ്പർ അടക്കമുള്ള പൈ സ്വാമിയുടെ contact details ഇവിടെ…