തമിഴ്

തമിഴ്

യാത്രകളുടെ രണ്ടാം പർവ്വത്തിൻ്റെ തുടക്കം തഞ്ചാവൂർ നിന്നാകട്ടെ എന്നാണു വിധിനിശ്ചയം.. ശേഷം വീണ്ടും വാരാണസി.. പിന്നീട് ഹരിദ്വാർ, ഋഷികേശ് എന്നൊക്കെയാണ് ആഗ്രഹം.. സാധ്യമെങ്കിൽ ബദരീനാഥ്‌, കേദാർനാഥ് എന്നിവിടങ്ങളും സന്ദർശിക്കണമെന്നുണ്ട്, എത്രകണ്ട് സാധിക്കുമെന്ന് നിശ്ചയമില്ല.. എന്നാൽ തുടക്കം എന്തുകൊണ്ട് തഞ്ചാവൂർ എന്നുവെച്ചാൽ പണ്ട്…