Posted inഅനുഭവം
ഡോൾമ
? വിചാരിച്ചിരിക്കാതെ ഒരു സായന്തനത്തിൽ എൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നവൾ.. ? തലേന്ന് സുഹൃത്തിന്റെ കൂടെ നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് അവസാന നിമിഷം വരെയും ക്യാൻസൽ ചെയ്യാതെ വെച്ചത് പോകണം എന്ന തോന്നൽ ശക്തമായതുകൊണ്ടും പോകേണ്ട ആവശ്യം ഉള്ളതുകൊണ്ടും ലഗേജ് കുറച്ചധികം ഉള്ളതുകൊണ്ടും ആയിരുന്നു..…