ആരാണ് ദൈവം ?

ആരാണ് ദൈവം ?

അങ്ങനെ ഇന്നൊരു ആത്മീയ പോസ്റ്റും ഇരിക്കട്ടെ.. (തർക്കത്തിനില്ല.. വെളിപാടാണ്..) ദൈവമെന്ന വ്യാജേന മുന്നിൽ വരുന്നത് മായയാകാം.. അപ്പോൾ ആദ്യം അറിയേണ്ടത് സത്യമേത് മായ ഏത് എന്നല്ലേ ?? ഇനി മായ എന്നതും സത്യമാണെന്നു വരാം.. ഉദാഹരണം ചന്ദ്രൻ പ്രകാശിക്കുന്നത് സൂര്യപ്രകാശം കൊണ്ടാണെന്ന…
തമിഴ്

തമിഴ്

യാത്രകളുടെ രണ്ടാം പർവ്വത്തിൻ്റെ തുടക്കം തഞ്ചാവൂർ നിന്നാകട്ടെ എന്നാണു വിധിനിശ്ചയം.. ശേഷം വീണ്ടും വാരാണസി.. പിന്നീട് ഹരിദ്വാർ, ഋഷികേശ് എന്നൊക്കെയാണ് ആഗ്രഹം.. സാധ്യമെങ്കിൽ ബദരീനാഥ്‌, കേദാർനാഥ് എന്നിവിടങ്ങളും സന്ദർശിക്കണമെന്നുണ്ട്, എത്രകണ്ട് സാധിക്കുമെന്ന് നിശ്ചയമില്ല.. എന്നാൽ തുടക്കം എന്തുകൊണ്ട് തഞ്ചാവൂർ എന്നുവെച്ചാൽ പണ്ട്…
സൂഫിസം

സൂഫിസം

സൂഫിസം എന്നത് ഒരുകാലത്ത് അറിയാൻ താല്പര്യമുള്ള വിഷയങ്ങളിൽ ഒന്നായിരുന്നു.. അതിനെ കുറിച്ചു കൂടുതലറിയാൻ ആഗ്രഹിക്കുമ്പോൾ ദാ അനാർക്കലി സിനിമയിലെ നായികാകഥാപാത്രം സൂഫി സെന്ററിൽ.. അതോടെ അജ്മീറിൽ പോകാൻ ഉള്ള ആഗ്രഹം മനസ്സിൽ സ്ഥലം പിടിച്ചു.. പിന്നീട് സൂഫി പറഞ്ഞ കഥ എന്ന…
ഡോൾമ

ഡോൾമ

? വിചാരിച്ചിരിക്കാതെ ഒരു സായന്തനത്തിൽ എൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നവൾ.. ? തലേന്ന് സുഹൃത്തിന്റെ കൂടെ നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് അവസാന നിമിഷം വരെയും ക്യാൻസൽ ചെയ്യാതെ വെച്ചത് പോകണം എന്ന തോന്നൽ ശക്തമായതുകൊണ്ടും പോകേണ്ട ആവശ്യം ഉള്ളതുകൊണ്ടും ലഗേജ് കുറച്ചധികം ഉള്ളതുകൊണ്ടും ആയിരുന്നു..…
അദൃശ്യത

അദൃശ്യത

ഒരു സുഹൃത്തുമായുള്ള ചർച്ചക്കിടയിൽ പെട്ടെന്ന് പറയാൻ സാധിക്കാതെ വന്ന, എന്നാൽ വിശദീകരണം അർഹിക്കുന്ന ഒരു വിഷയം എഴുതാം.. രണ്ട് തരം പാതകളിൽ സഞ്ചരിക്കുന്നവരെക്കുറിച്ചായിരുന്നു ചർച്ച.. രണ്ടു തരം പാതകൾ എന്നത് എന്റെ സുഹൃത്തിന്റെ ഭാഷയിൽ സുഗ്രാഹ്യമായ ഒന്നായിരുന്നുവെങ്കിലും മനസ്സിൽ തെളിഞ്ഞ ഒരു…
അർദ്ധനാരീശ്വരൻ

അർദ്ധനാരീശ്വരൻ

ഞാൻ നിനക്ക് ആരാണെന്നു ചോദിക്കുമ്പോൾ അറിയില്ലെന്നുത്തരം ലഭിക്കുന്ന പ്രണയം.. നിനക്കെന്നെ ഇഷ്ടമാണോ എന്ന് ചോദിക്കുമ്പോൾ അറിയില്ലെന്നുത്തരം പറയുന്ന പ്രണയം.. ഇന്നും ആ പ്രണയം ഇടമുറിയാതെ എൻറെ സിരകളിലോടുന്നു.. ആ പ്രണയത്തോടു ഞാൻ പറയുന്നു.. എന്റെ പ്രണയമേ.. നീ ശിവനാവുക.. ഈ ലോകത്തിൽ…