ദേശീയഗാനം

ദേശീയഗാനം

ബാംഗ്ലൂർ നിന്നാണ് ഞാൻ ഒട്ടുമിക്ക സിനിമകളും കാണാറുള്ളത്.. നമ്മുടെ ദേശീയഗാനം സിനിമാ തീയേറ്ററുകളിൽ കേൾപ്പിക്കുക, കേൾക്കുന്നവർ അത് കഴിയുന്നവരെ എണീറ്റ് നിൽക്കുക എന്ന പതിവ് തുടങ്ങീട്ട് കുറച്ചു കാലമായി.. കേരളത്തെ കുറെ കാലമായി ഞാൻ ഭാരതത്തിന്റെ ഭാഗമായി കൂട്ടാറില്ല.. അതുകൊണ്ടുതന്നെ കേരളത്തിൽ…
THE TASHKENT FILES

THE TASHKENT FILES

ആദ്യമേ തന്നെ വളരെ ചുരുക്കി രണ്ടു കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ..(അത് കേട്ട് വായിക്കേണ്ടവർക്കു വായിക്കാം, തള്ളേണ്ടവർക്കു തള്ളാം.. രാഷ്ട്രീയാടിസ്ഥാനത്തിലുള്ള പൊങ്കാലകളും കയ്യടികളും പോസ്റ്റിൽ നിരോധിച്ചിരിക്കുന്നു..) 1. മോദി സർക്കാർ അധികാരത്തിൽ ഉള്ളതുകൊണ്ട് മാത്രം പുറത്തിറങ്ങാൻ അനുവദിക്കപ്പെട്ട സിനിമ2 .കേരളത്തിൽ പ്രദർശിപ്പിക്കാൻ ഒട്ടും സാധ്യതയില്ലാത്ത…
അഭിപ്രായസ്വാതന്ത്ര്യം

അഭിപ്രായസ്വാതന്ത്ര്യം

ഒന്നും മിണ്ടാതൊരിടത്ത് ഇരിക്കാന്നുവെച്ചാലും ചിലതൊക്കെ കാണുമ്പോൾ മിണ്ടാതിരിക്കാൻ ആവുന്നില്ല.. ആദ്യം പറയാനുള്ളത് പറഞ്ഞിട്ട് കണ്ടതെന്താണെന്നു പറയുന്നതാവും നല്ലതെന്നു തോന്നുന്നു.. പ്രധാനമായിട്ടും രണ്ടു കൂട്ടരുണ്ട്.. ഈ രണ്ടു കൂട്ടർക്കും പരസ്പരം വലിയ ബഹുമാനം ഒന്നും ഉള്ളതായിട്ട് അറിവില്ല എങ്കിലും എല്ലാരോടും വലിയ സ്നേഹമാണ്…
വിപ്ലവം അനിവാര്യമാണ്

വിപ്ലവം അനിവാര്യമാണ്

കേരളം ഭ്രാന്താലയമാണെന്ന വിവേകാനന്ദവചനത്തിനു ഇന്നൊരു പ്രവചനത്തിന്റെ സ്വഭാവം കൈവന്നിരിക്കുന്നു എന്നത് നിസ്സംശയം പറയാം.. !! ഇവിടെ, ചെകുത്താന്റെ സ്വന്തം നാട്ടിൽ, യഥാർത്ഥത്തിൽ മതങ്ങളെ ചൊല്ലി വേർതിരിവുണ്ടായത് ആർക്കാണ് എന്ന് വേദനയോടെ മനസിലാക്കിയ ദിവസം.. 4 വർഷം ഒരേ ഹോസ്റ്റൽ മുറിയിൽ ഉണ്ടും…
വിദ്യാഭ്യാസ വിപ്ലവം

വിദ്യാഭ്യാസ വിപ്ലവം

കേന്ദ്ര സർക്കാരിനോട്.. ഇനിയുള്ള അഞ്ചു വർഷം നിങ്ങളുടേതാണ്.. ഭാരതം ശുദ്ധീകരിക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ സ്വച്ഛ് ഭാരത് അഭിയാൻ വിദ്യാഭ്യാസമേഖലയിൽ നിന്നു തുടങ്ങുക.. പാഠപുസ്തകങ്ങളും പാഠ്യ പദ്ധതികളും സംസ്കരിക്കുക.. വിദേശ്യനാണ്യങ്ങൾ കൈപ്പറ്റി എഴുതപ്പെട്ട ചരിത്രത്തെ വേരോടെ പിഴുതെറിയുക.. പ്രാചീന മധ്യമ ആധുനിക ചരിത്രങ്ങൾ…