Posted inOld_Blogs
ദാസനും വിജയനും – രണ്ട് “ചെറിയ”അബദ്ധങ്ങള്‍
നമസ്കാരം കൂട്ടുകാരെ... ദാസനും വിജയനും പിണഞ്ഞ രണ്ട് അബദ്ധങ്ങളെ പറ്റിയാണ് ഞാനിവിടെ പറയാന്‍ പോകുന്നത്... നല്ല തുടക്കം... പക്ഷെ ഇതൊരു LKG ക്കഥ അല്ല... കാലഘട്ടങ്ങളെ AD എന്നും BC എന്നും രണ്ടായി തിരിക്കുന്നതുപോലെ ഈ അബദ്ധങ്ങളെയും നമുക്ക് രണ്ടായി തിരിക്കാം...…