Posted inOld_Blogs
പൂച്ച മാഹാത്മ്യം !!
എന്നോ ഒരു ദിവസം ഞാനും വിനീതും പ്രസാദുകുട്ടിയും ലിന്‍സയും കൂടി Facebook നോക്കുന്ന സമയം... എന്റെ പ്രൊഫൈലില്‍ പണ്ടത്തെ എന്റെ കോളേജ് സമയത്ത് ജീവിച്ചിരുന്ന ഒരു "പഴയ" പൂച്ചയുടെ ഫോട്ടോ ഉണ്ടായിരുന്നു... ഇപ്പോഴും ഉണ്ട് എന്നതാണ് എന്റെ ധാരണ... ആ പൂച്ചയുടെ…