Posted inOld_Blogs
കടല്‍
എല്ലാം വലിച്ചെറിയാനുള്ള ഒരു വേസ്റ്റ് ബാസ്കെറ്റ് ആണ് കടല്‍ എന്ന് പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്. ആര്‍ത്തലയ്ക്കുന്ന കടലിനെ നോക്കിയിരുന്നാല്‍ സമയം കളയാം എന്ന് പറയുമെങ്കിലും അതിലെ തത്വം മനസ്സിലാക്കാവുന്നതേയുള്ളൂ.. മനസ്സിന്റെ പ്രതിബിംബമായി കടലിനെ കലാകാരന്മാര്‍ ചിത്രീകരിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല, പക്ഷേ ഞാന്‍ എന്നും…